കക്കോടി: കൂടത്തുംപൊയിൽ ചിരട്ടാട്ടുമലയിൽ സരസു (66) നിര്യാതയായി. ഭർത്താവ്: പുതിയവളപ്പിൽ ബാലൻ. മക്കൾ: സോണിമ, റോഷ്ണി. മരുമക്കൾ: ജലജേഷ്, വിജീഷ്. സഹോദരങ്ങൾ: പുരുഷോത്തമൻ, ജയരാജൻ, ഹരിദാസൻ, സത്യകുമാർ.