കുന്ദമംഗലം: കാരന്തൂർ വിരുപ്പിൽ പരേതനായ പി.വി. പത്മനാഭന്റെ ഭാര്യ വി.കെ. കുമാരി (78) നിര്യാതയായി. മക്കൾ: ചഞ്ചൽകുമാർ, അജിത, പരേതയായ ഗീത. മരുമക്കൾ: സി.പി. ബാബു (റിട്ട. ഇ.എസ്.ഐ), രവീന്ദ്രൻ (റിട്ട. വ്യവസായ വകുപ്പ്), വിജിനി.