എളേറ്റിൽ: ചളിക്കോട് നൂറുൽ ഇസ്ലാം സംഘം പ്രസിഡന്റ് തേങ്ങാക്കൂട്ടിൽ ടി.കെ. അമ്മത് ഹാജി (85) നിര്യാതനായി. ഭാര്യമാർ: മൈമൂന പൂനൂർ, പരേതയായ ഉമ്മാത്ത ഹജ്ജുമ്മ. മക്കൾ: ടി.കെ. സെയ്തൂട്ടി (റിട്ട. അധ്യാപകൻ, വി.ഒ.ടി എൽ.പി സ്കൂൾ), നജീബ് അഹമ്മദ്, സുഹറ, നസറി, ബൽക്കീസ്. മരുമക്കൾ: ആലി എളേറ്റിൽ, മജീദ് നരിക്കുനി, സഫിയ പൂനൂർ, ഷിനിജ ഊരള്ളൂർ, പരേതനായ അബ്ദു കത്തറമ്മൽ. സഹോദരങ്ങൾ: പരേതരായ മരക്കാർ ഹാജി, ടി.കെ. ആലി മാസ്റ്റർ, അബ്ദുറഹിമാൻ, പാത്തുമ്മേയി, മറിയോമ, ഉമ്മേത്തി.