പേരാമ്പ്ര: എരവട്ടൂർ പുതിയെടുത്തുകണ്ടി അമ്മാളു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എ. നായർ. മക്കൾ: പി.കെ. മോഹനൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), പ്രദീപൻ (ഗ്രാൻഡ് ഹൗസ്), റീജ നൊച്ചാട്, പരേതയായ വത്സല. മരുമക്കൾ: രവീന്ദ്രൻ നായർ പൂക്കാട്, രാധാകൃഷ്ണൻ, ബിന്ദു, സജിത.