കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര പടിഞ്ഞാറയിൽ അബ്ദുറഹ്മാൻ ഹാജി (84) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റുഖിയ, മൊയ്തീൻ കോയ പെരിങ്ങൊളം, സുബൈദ, ബഷീർ (സൗദി), അബ്ദുൽ അസീസ്, റസിയാബി, അബ്ദുൽ ഗഫൂർ (മലിനീകരണ നിയന്ത്രണ ബോർഡ്), സകരിയ. മരുമക്കൾ: മുഹമ്മദ് പെരുവയൽ, പരേതനായ ഹുസൈൻ മാസ്റ്റർ, ബഷീർ വെള്ളിപറമ്പ്, ആയിശ പെരിങ്ങൊളം, സുലൈഖ വെണ്ണക്കോട്, ഫാത്തിമ അമ്പലക്കണ്ടി, ജുമൈലത്ത് മുണ്ടുമുഴി, അമീന കുറ്റിക്കാട്ടൂർ.