മാവൂർ: മേച്ചേരിക്കുന്ന് ഗോശാലംപറമ്പ് വീട്ടിൽ പാറാമ്പത്ത് ലീല (86) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ശ്രീജ, ശ്രീധരി, പുഷ്പ, രോഹിണി. മരുമക്കൾ: അജിത്കുമാർ, മണി, പരേതരായ വിശ്വൻ, ഗോപിനാഥ്. സഞ്ചയനം വ്യാഴാഴ്ച.