ബേപ്പൂർ: അറക്കൽവയലിൽ പരേതനായ പെരച്ചന്റെ ഭാര്യ ശാന്ത (90) നിര്യാതയായി. മക്കൾ: ശിവദാസൻ, പ്രേമദാസൻ, ശോഭന, ഉഷാകുമാരി, ഷീജാകുമാരി, പരേതനായ ഹരിദാസൻ. മരുമക്കൾ: ബേബി, രജനി പയ്യേരി, വിനിജ (കയർ ഫാക്ടറി), കെ.പി. സുന്ദരൻ (രാമനാട്ടുകര), സുരേഷ് കുമാർ മുള്ളത്ത് (പയ്യാനക്കൽ). സഞ്ചയനം വ്യാഴാഴ്ച.