കൊടിഞ്ഞി: ഫാറൂഖ് നഗർ സ്വദേശി നന്നമ്പ്ര ദുബായ് പീടികയിൽ താമസക്കാരനായ പരേതനായ കുഴിയംപറമ്പിൽ ആലിയുടെ മകൻ അബ്ദുൽ അസീസ് ഹാജി (61) നിര്യാതനായി . ഭാര്യ: പനക്കൽ സഫിയ. മക്കൾ: ജഫ്സീർ അലി, ആഫീല, ജസീല. മരുമക്കൾ: സലാം ഒഴൂർ, വാഹിദ് താനാളൂർ. സഹോദരങ്ങൾ: ഖദീജ, പരേതരായ മൊയ്തീൻ, മുഹമ്മദ്, അലവി.