ബാലുശ്ശേരി: തുരുത്തിയാട് പരേതനായ തിയ്യക്കുന്നുമ്മൽ ഗോവിന്ദൻ നായരുടെ ഭാര്യ ജാനകി അമ്മ (85) നിര്യാതയായി. മക്കൾ: രേണുക, സുലോചന, മനോജ്, പരേതനായ സുകുമാരൻ. മരുമക്കൾ: സുകുമാരൻ, ഉഷ, ഷൈജ, പരേതനായ ഗോവിന്ദൻകുട്ടി.