പൂനൂർ: തേക്കുംതോട്ടം കാഞ്ഞിരപ്പൊയിൽ അബ്ദുന്നാസറിന്റെ മകൾ റിനൂബ (27) നിര്യാതയായി. മാതാവ്: ഹസീന കുറ്റിയിൽ വയലിൽ. ഭർത്താവ്: നസീഫ് (കുറ്റ്യാടി). സഹോദരൻ: മുഹമ്മദ് റിഷാൻ.