നാദാപുരം: താനക്കോട്ടൂരിലെ രയരോത്ത് താമസിക്കുന്ന താഴെ ചെറുവത്ത് അമ്മദ് (85) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: മൂസ (ഖത്തർ), അക്ബർ (ദുബൈ), നൗഷാദ് (പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്), റാഷിദ്, ഹാജറ, പരേതയായ ആയിഷ. മരുമക്കൾ: മുഹമ്മദലി, സി.സി. മുഹമ്മദ് ജാതിയേരി, ഷക്കീല, ഫൗസിയ, നുസ്രത്ത്, ഹസ്നത്ത്.