മഞ്ചേരി: വേട്ടേക്കോട് എളംപറമ്പ് സ്വദേശി ആയംകുടിയൻ ആലി (80) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുന്നാസർ, റസ്ന, റഫീഖ് (സൗദി). മരുമക്കൾ: ഫൗസിയ, മുഹമ്മദ് റാഫി, രഹ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മുട്ടിപ്പാലം പാറമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.