മഞ്ചേരി: ദീര്‍ഘകാലം തോട്ടുപൊയില്‍ ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും പയകാല സജീവ പ്രവര്‍ത്തകനുമായിരുന്ന തോട്ടുപൊയിൽ പൊട്ടിക്കല്ല് സ്വദേശി കാലൊടി മുഹമ്മദ് (കുഞ്ഞാപ്പു - 65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈനുൽ ആബിദീൻ, ജാഫർ, അബ്ദുസ്സലാം ഫൈസി, മുഹമ്മദ് ഇഖ്ബാൽ, ഹഫ്സത്ത്, റഷീദ. മരുമക്കള്‍: ഹംസ (ചെമ്പ്രശ്ശേരി), ജലീല്‍ (മുടിക്കോട്), ജമീല, സല്‍വ, നഫീസ, ഷംന.