മക്കരപ്പറമ്പ്: കാച്ചിനിക്കാട് പെരിഞ്ചീരി ഹൈദ്രോസിന്റെ മകൻ മുഹമ്മദ് (50) നിര്യാതനായി. മാതാവ്: പരേതയായ നഫീസ (വടക്കേ കുളമ്പ്). സഹോദരങ്ങൾ: പരേതനായ അബൂബക്കർ, അലവി, ഹംസ, മുസ്തഫ, റംലത്ത്.