പെരിന്തൽമണ്ണ: ചെറുമലയിലെ പരേതനായ കല്ലേപറമ്പിൽ അഹമ്മദ് ഹാജിയുടെ മകൻ യൂനുസ് (83) നിര്യാതനായി. പെരിന്തൽമണ്ണയിലെ ഷാലിമാർ ഹോട്ടലിന്റെ ഉടമയായിരുന്നു. ഭാര്യ: പരേതയായ പി.എസ്. മറിയക്കുട്ടി. മക്കൾ: ഫാത്തിമ, സജീർ എന്ന സഞ്ജു. മരുമക്കൾ: സലാം (കുന്നക്കാവ്), നിജാസ് ബീഗം (കരുവാരകുണ്ട്).