കോഡൂർ: താണിക്കൽ അത്തിക്കാടൻ സുബ്രഹ്മണ്യൻ (57) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: രേഷ്മ, രോഷ്നി, റോഷിത്ത്. മരുമക്കൾ: റജി, ഷിജി. സഹോദരങ്ങൾ: സതി, ഓമന, ബിന്ദു, വിനോദ് കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഏഴിന് ഐവർമഠത്തിൽ.