കരുവാരകുണ്ട്: ഇരിങ്ങാട്ടിരി ആലത്തൂരിലെ കൊല്ലമ്പീരി മുഹമ്മദിന്റെ മകൻ അബ്ദുൽ കരീം (50) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: ജിനൂസ, ജിൻസിത, ജിൻസിയ. മരുമക്കൾ: സിദ്ദീഖ് (മണ്ണാർക്കാട്), സാലിം (ചെമ്പ്രശ്ശേരി).