എടക്കര: ഉപ്പട ചാത്തംമുണ്ട പരേതനായ വല്യയ്യത്ത് ഗോപാലപ്പണിക്കരുടെ ഭാര്യ അംബുജാക്ഷി അമ്മ (86) നിര്യാതയായി. മക്കള്‍: കമലഹാസന്, പ്രസന്ന, ഗീത. മരുമക്കള്‍: നിര്‍മ്മലന്‍, സതീശ്, വിജയം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഉപ്പട ശാന്തിവനം ശ്മശാനത്തില്‍.