കക്കോടി: കിഴക്കുംമുറി കൊളങ്ങരംപറമ്പത്ത് താമസിക്കുന്ന കോലിടവഴി വേങ്ങാട് കറുപ്പുസാമി (റിട്ട. റെയിൽവേ-87) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സെൽവരാജ്, കരുണാകരൻ (കോഴിക്കോട് കോർപറേഷൻ സർക്കിൾ 3), രാജലക്ഷ്മി. മരുമക്കൾ: സരോജിനി, ആനന്ദൻ, രാജി. സഹോദരൻ: കന്തസാമി.