ആവള: കുട്ടോത്ത് വടക്കേ രയരോത്ത് പറായി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ. മക്കൾ: തങ്കം, രാധ, രാജീവൻ, പരേതയായ വസന്ത. മരുമക്കൾ: നാരായണൻ, അഷിത, പരേതരായ ബാബു, ബാലൻ.