നന്മണ്ട: കുഴിക്കാട്ട് മീത്തൽ ശാന്ത (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ ഭാഗവതർ(വയനാട്). സഹോദരങ്ങൾ: സ്വാമിദാസൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ശ്രീനിവാസൻ, സരള, ഗീത, സത്യഭാമ.