നന്മണ്ട: ചീക്കിലോട് റോഡിൽ പുനത്തിൽ താമസിക്കും പാലക്കൽ പര്യേയ് (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഷീദ് (മലബാർ സ്റ്റോർ, നന്മണ്ട 13), ആയിഷ, റംല. മരുമക്കൾ: ഹബീബ (നടുവണ്ണൂർ), അബൂബക്കർ (ജനറൽ മർച്ചന്റ്, നന്മണ്ട), അഷ്റഫ് (അറപ്പീടിക).