സുൽത്താൻ ബത്തേരി: പഴുപ്പത്തൂർ കൈവട്ടമൂല കല്ലറക്കൽ കോമളം (68) നിര്യാതയായി. ഭർത്താവ്: മോഹനൻ നായർ. മക്കൾ: സന്ധ്യ, സബിത, സജു. മരുമക്കൾ: ഷൺമുഖദാസ്, വേണുഗോപാൽ, അമൃത.