പുൽപള്ളി: 56 നെടുംകൊമ്പിൽ ജോർജ് (77) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ജയ്സൺ (റിപ്പോർട്ടർ, മലയാള മനോരമ, ചെന്നൈ) ആൻസി, ജിൻസി, നെൽസൺ (ബംഗളൂരു). മരുമക്കൾ: ശാലിനി (കേരള വിദ്യാലയം ചെന്നൈ), ജോണി, ജോസഫ്, ജിൻസി, ജിൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ആടിക്കൊല്ലി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.