രാമനാട്ടുകര: പാണ്ടികശാല പറങ്ങാംതൊടിയിൽ പരേതനായ നടുവട്ടം കുനിയിൽ പറമ്പ് ഹൈദ്രുവിന്റെ മകൻ കെ.പി. റഫീഖ് (45) നിര്യാതനായി. നിർമാണ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: സാജിത (ആർ.യു.എ കോളജ്, താൽക്കാലിക ജീവനക്കാരി). മക്കൾ: മുഹമ്മദ് സഫൽ (ഫാറൂഖ് എച്ച്.എസ്.എസ് അഞ്ചാം ക്ലാസ് വിദ്യാർഥി), സഫ്ന (ഫാറൂഖ് എ.എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി). സഹോദരങ്ങൾ: ബഷീർ, അഷ്റഫ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് അണ്ടിക്കാടൻകുഴി ജുമാ മസ്ജിദിൽ.