നല്ലളം: പാടം സ്റ്റോപ് റുബീന മൻസിൽ ഫാത്തിമത്തുൽ മഹജറ (44) നിര്യാതയായി. മമ്മദ് കോയയുടെയും നബീസയുടെയും മകളാണ്. ഭർത്താവ്: അബ്ദുൽ സലാം (ബേബി ബസാർ കോഴിക്കോട്). മക്കൾ: നൗഫീദ, നൗഷീദ. മരുമക്കൾ: സമദ്, ഷഹീർ. സഹോദരങ്ങൾ: സക്കീർ, ഫിറോസ്, റുബീന, ഹൈറുന്നീസ. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതു മണിക്ക് നല്ലളം വെസ്റ്റ് ബസാർ പള്ളിയിൽ.