വേളം: കാക്കുനിയിലെ ചാലിൽ കദീശ (68) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: ഫാത്തിമ, സാജിത, ഷമീം. മരുമക്കൾ: മൊയ്തു കായക്കൊടി, അഹമ്മദ് കടമേരി, ഷമീന വാണിമേൽ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, കുഞ്ഞാമി, കുഞ്ഞയിശ.