പേരാമ്പ്ര: വട്ടക്കണ്ടി മീത്തൽ നാരായണി (76) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, വിനീത (എ.ഡി.എസ് അംഗം, മൂന്നാം വാർഡ് നൊച്ചാട്), രാജേഷ് (ഗൾഫ്), പരേതനായ വിനോദൻ. മരുമക്കൾ: ഉഷ, അനിൽ. പരേതയായ സുജാത. സഹോദരങ്ങൾ: മാധവി പുറ്റംപൊയിൽ, കല്യാണി, ഗോപാലൻ, കമല മരുതേരി.