താമരശ്ശേരി: ചെമ്പ്ര കരുപാറമ്മൽ പാച്ചുക്കുട്ടി (75) നിര്യാതനായി. ഭാര്യ ശാന്തകുമാരി. മക്കൾ: ഹരീന്ദ്രൻ, ശ്രീനു, സിന്ധു. മരുമക്കൾ: സുബിത, അഞ്ജലി, ഷാജി പാലത്ത്.