പുനലൂർ: ഇളമ്പൽ ശ്രീസദനത്തിൽ എൻ. ഭാസ്കരൻ പിള്ള (80) നിര്യാതനായി. ഭാര്യ: പി.എസ്. പുഷ്പലത. മക്കൾ: പത്മലത, പ്രേമലത, പ്രസന്നലത, അനിൽകുമാർ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, വി.ആർ. ശങ്കരൻ നായർ, ദേവരാജൻ ഉണ്ണിത്താൻ, മായ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.