കുണ്ടറ: പടപ്പക്കര അച്ചന്റെവിള വീട്ടിൽ പരേതനായ ജെറോമിന്റെ ഭാര്യ ലില്ലി ജെറോം (85) നിര്യാതയായി. മക്കൾ: യേശുദാസൻ, ബിജു ജെറോം (ഇരുവരും ബിസിനസ്, ബംഗളൂരു), ഗ്രേസ് (കേരള പൊലീസ്, മലപ്പുറം). മരുമക്കൾ: സീന യേശുദാസ്, സാൾട്രിയ, റോയ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് പടപ്പക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.