കരുനാഗപ്പള്ളി: കോഴിക്കോട് പുത്തൻവീട്ടിൽ അഹമ്മദുകുഞ്ഞ് (78-മൻസൂർ ട്രാൻസ്പോർട്ട് ഉടമ) നിര്യാതനായി. ഭാര്യമാർ: പരേതയായ ഉമൈബാബീവി, സീനത്ത്. മക്കൾ: മൻസൂർ, അനിത, ഫിറോസ് ഖാൻ (മധുര) നിയാസ് (ബിസിനസ്), ഹാജിറ. മരുമക്കൾ: ഷീന, ഷാജി, ഷക്കീല, ഹസീന (കുഴിത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.