ഓച്ചിറ: ക്ലാപ്പന വരവിള മൂലയിൽ പരേതനായ ചന്ദ്രൻപിള്ളയുടെ മകൻ അനിൽകുമാർ (46) നിര്യാതനായി. ഭാര്യ: പ്രമീള കുമാരി. മക്കൾ: ആദിത്യൻ, അഭിരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.