വർക്കല: ഹരിഹരപുരം പാറപ്പുറത്ത് അമൃതത്തിൽ തങ്കപ്പൻപിള്ളയുടെയും പരേതയായ സുധർമിണി അമ്മയുടെയും മകൻ സുനിൽകുമാർ (48) നിര്യാതനായി. ഭാര്യ: സുജ. മകൾ: അമൃത (അമ്മു). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.