ആറ്റിങ്ങൽ: അവനവഞ്ചേരി ഊരുപൊയ്ക കുന്നുവിള പുത്തൻവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ മാധവിയമ്മ (87) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ നായർ, സരസ്വതിയമ്മ, മുരളീധരൻ നായർ, സുകുമാരിയമ്മ, വിജയലക്ഷ്മി. മരുമക്കൾ: പത്മകുമാരി, ചന്ദ്രശേഖരൻ പിള്ള, അനിതകുമാരി, രവീന്ദ്രൻ നായർ, പരേതനായ വിജയകുമാർ.