വളാഞ്ചേരി: മുക്കിലപീടികയിൽ താമസിക്കുന്ന പുളിക്കപ്പറമ്പിൽ സുലൈമാൻ (73) നിര്യാതനായി. ഭാര്യ: പെരിങ്ങാട്ടുതൊടി തെക്കംപള്ളത്ത് സൈനബ (ഇരിമ്പിളിയം). മക്കൾ: മുജീബുറഹ്മാൻ, സലീന, റഹ്മത്ത്, ഷാഹിദ.
മരുമക്കൾ: കെ.പി. കുഞ്ഞിമുഹമ്മദ് പാണ്ടികശാല, കുണ്ടനിയിൽ ഹംസ പാണ്ടികശാല, ഷാജി കുറ്റിപ്പുറം, ജംഷീന ആനക്കര. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പൈങ്കണ്ണൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.