താനൂർ: കെ.പുരം പട്ടരുപറമ്പ് ജുമാമസ്ജിദിനടുത്ത് താമസിക്കുന്ന ഉള്ളാട്ടിൽ മുഹമ്മദ് എന്ന ബാവ (89) നിര്യാതനായി. ഭാര്യ: ആമിന ബീവി. മക്കൾ: ആസിയ, റജീന, റാബിയ, റഹ്മത്ത്, സാജിദ. മരുമക്കൾ: നൂറുദ്ദീൻ, അഷ്റഫ്, അസീസ്, അബൂബക്കർ, പരേതനായ സലാം.