തിരൂരങ്ങാടി: വെന്നിയൂർ കൊടക്കല്ല് വീരാശ്ശേരി കുഞ്ഞിമുഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൊയ്തീൻ, ഇസ്ഹാഖ്, അബ്ദുറഹ്മാൻ, ആസിയ. മരുമക്കൾ: ഹമീദ് വേങ്ങര, സുലൈഖ, റാബിയ, ജമീല. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊടക്കല്ല് ജുമാമസ്ജിദിൽ.