കരുളായി: പിലാക്കോട്ടുപാടം ചേലക്കാടൻ ബീരാൻകുട്ടി മുസ്ലിയാർ (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷിഹാബ്, ഷറഫുദ്ദീൻ, അമാനുല്ല, റൈഹാനത്ത്, ആതിഖ. മരുമക്കൾ: മുജീബ്, ഉബൈദ്, ഷരീഫ, സബ്ന, ഷഹന.