പറളി: കിണാവല്ലൂർ കല്ലേപാടം വളയംകുന്ന് പരേതനായ രക്കന്റെ മകൻ കുഞ്ഞിക്കണ്ണൻ (73) നിര്യാതനായി. റിട്ട. ജോയന്റ് ബി.ഡി.ഒ ആണ്. ഭാര്യ: സത്യഭാമ. മക്കൾ: അനിത, സുനിത, അനിൽ. മരുമക്കൾ: രാജീവ്, സുരേഷ് കുമാർ, സീന.