ആലത്തൂർ: മേലാർകോട് കൂളിയാട്ടിൽ കെ.ഇ. വാസു (57) നിര്യാതനായി. ഭാര്യ: ദൈവാനി. മക്കൾ: സുമേഷ്, സുജിത, സുധീഷ്. മരുമക്കൾ: സുചിത്ര, ബാലകൃഷ്ണൻ, കീർത്തി. സഹോദരങ്ങൾ: ദേവു, അംബിക, മല്ലിക.