മാനന്തവാടി: പാതിരിച്ചാൽ നടയ്ക്കൽ പുത്തൻപുരയ്ക്കൽ ജോസ് (65) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സ്വപ്ന, സ്വരൂപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കല്ലോടി സെന്റ് ജോർജ് ഫെറോന ദേവാലയ സെമിത്തേരിയിൽ.