സുൽത്താൻ ബത്തേരി: ചുള്ളിയോട് പാടിപറമ്പ് കോളനിയിലെ രാധാകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സതി, സുമ, സതീഷ്, സന്ധ്യ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ദാമോദരൻ, ജലജ, ലക്ഷ്മണൻ.