എളേറ്റിൽ: പരേതനായ പൊമ്പ്രമലയിൽ പി.യു.സി അബൂബക്കറിന്റെ ഭാര്യ ആമിന (71) നിര്യാതയായി. മക്കൾ: മുഹമ്മദലി, ഉമ്മർ, സുഹറ, ഷറീന. മരുമക്കൾ: അബൂബക്കർ (പന്നൂർ), അഷ്റഫ് (തണ്ണിക്കുണ്ടുങ്ങൽ), ആരിഫ (താമരശ്ശേരി), ഫസ്ലീന (ചെറുവറ്റക്കടവ്).