എകരൂൽ: ഇയ്യാട് ആശാരികണ്ടി മീനാക്ഷി (82) നിര്യാതയായി. ഭർത്താവ്: തച്ചുശാസ്ത്ര വിദഗ്ധൻ പരേതനായ വേലുക്കുട്ടി ആചാരി. മക്കൾ: രാധ, സത്യഭാമ, ജയരാജൻ, ഋശികേശ്, ഷൺമുഖദാസ്, മധുസൂദനൻ. മരുമക്കൾ: ഗിരിജ, ഷീബ, പ്രവീണ, സരിത, പ്രഭാകരൻ, പരേതനായ കേശവൻ. സഞ്ചയനം ഞായറാഴ്ച.