കക്കോടി: പടിഞ്ഞാറ്റുംമുറി നരിക്കോട്ട് താഴം അറുമുഖൻ (77) നിര്യാതനായി. ഭാര്യ: കല്യാണി അമ്മ. മക്കൾ: മുത്തു, കല, ശിവൻ, ഗിനീഷ്, ശ്രീഷ്മ, പരേതനായ രാജൻ. മരുമക്കൾ: ബാലൻ പൊൻരാജ്, സുജേഷ്, സിനി, റിനു.