കിണാശ്ശേരി: പരേതനായ എൻ. കൃഷ്ണൻ നായരുടെ ഭാര്യ പഷ്ണംപറമ്പത്ത് മീനാക്ഷി അമ്മ (75) കുളങ്ങരപീടിക ‘മീമ്പാലൊടി പറമ്പ്’ വസതിയിൽ നിര്യാതയായി. മകൻ: പി. ശശിധരൻ. മരുമകൾ: ശ്രീജ.