ബാലുശ്ശേരി: തുരുത്യാട് പാറയ്ക്കൽ പരേതനായ അപ്പുവിന്റെ മകൻ ചന്ദ്രൻ (68) നിര്യാതനായി. മാതാവ്: പരേതയായ ചിരുതക്കുട്ടി. ഭാര്യ: ശാന്ത. മക്കൾ: സിലിജ, സിമിജ. മരുമക്കൾ: ഷൈനിഷ് (എരമംഗലം), ജയഘോഷ് (കൊടുവള്ളി). സഹോദരങ്ങൾ: അശോകൻ, മോഹനൻ, സത്യൻ, രമേശൻ, പരേതനായ ശൈലേഷ്.