കാരന്തൂർ: പാറപ്പുറത്ത് പരേതരായ ചാപ്പുട്ടി നായരുടെയും ചിരുതക്കുട്ടി അമ്മയുടെയും മകൻ ശ്രീധരൻ നായർ (78) നിര്യാതനായി.
സഹോദരങ്ങൾ: ലീല, പത്മിനി, ഭാസ്കരൻ നായർ, പരേതരായ തങ്കം, ലക്ഷ്മി, ഉണ്ണി നായർ, ബാലൻ നായർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പുതിയപാലം ശ്മശാനത്തിൽ.