വടകര: കാർത്തികപ്പള്ളി കണ്ടീക്കര കരുവാകണ്ടി കദീശ ഹജ്ജുമ്മ (68) നിര്യാതയായി. ഭർത്താവ്: കുഞ്ഞബ്ദുല്ല ഹാജി. മക്കൾ: ഡോ. താജുദ്ദീൻ (നവാസ്, ചെന്നൈ), റംല, വഹീദ. മരുമക്കൾ: മൊയ്തു, ഡോ. ആഷിഖ് (കീഴൽ).